ഭൗതിക ശാസ്ത്രം പ്രധാന പോയിന്റ് PSC(പി.എസ്.സി) - HSA/LP-UP

 ഭൗതിക ശാസ്ത്രം – Physical Science PSC  



SOME BASIC FACTS :


പ്രകാശത്തിന് ഏറ്റവും വേഗതയുള്ള മാധ്യമം – ശൂന്യത


പ്രകാശത്തിന് ഏറ്റവും വേഗത കുറഞ്ഞ മാധ്യമം – വജ്രം


പ്രകാശ സാന്ദ്രത ഏറ്റവും കുറഞ്ഞ മാധ്യമം – ശൂന്യത


പ്രകാശ സാന്ദ്രത ഏറ്റവും കൂടിയ മാധ്യമം – വജ്രം


പ്രകാശത്തിൻറെ അടിസ്ഥാന കണം അറിയപ്പെടുന്നത് – ഫോട്ടോൺ


ഒരു പാർ സെക്കന്റ് എന്നത് – 3.26 പ്രകാശ വർഷം (ദൂരം)


പ്രകാശത്തെക്കുറിച്ചുള്ള പഠനം – ഒപ്റ്റിക്സ്


സൂര്യപ്രകാശം ഭൂമിയിൽ എത്താനെടുക്കുന്ന സമയം – 8 .2 മിനിറ്റ് (500 സെക്കന്റ്‌)


ചന്ദ്രനിൽ നിന്നുള്ള പ്രകാശം ഭൂമിയിൽ എത്താനെടുക്കുന്ന സമയം – 1.3 സെക്കന്റ്‌


പ്രകാശത്തിൻറെ തരംഗദൈർഘ്യത്തിന്റെ യൂണിറ്റ് – ആംസ്ട്രോങ്


പ്രകാശത്തിൻറെ കണികാ സിദ്ധാന്തം ആവിഷ്ക്കരിച്ചത് – ഐസക്ക് ന്യൂട്ടൻ


പ്രകാശത്തിൻറെ തരംഗ സിദ്ധാന്തം ആവിഷ്ക്കരിച്ചത് – ക്രിസ്റ്റിൻ ഹൈജൻസ്


പ്രകാശത്തിൻറെ വൈദ്യുത കാന്തിക സിദ്ധാന്തം ആവിഷ്ക്കരിച്ചത് – ജെയിംസ് ക്ലാർക്ക് മാക്‌സ്‌വെൽ


പ്രകാശത്തിൻറെ ക്വാണ്ടം സിദ്ധാന്തം ആവിഷ്ക്കരിച്ചത് – മാക്സ് പ്ലാങ്ക്


ഘടകവർണ്ണങ്ങൾ ചേർന്നാൽ സമന്വിത പ്രകാശം ലഭിക്കുമെന്ന് കണ്ടെത്തിയത് – ഐസക്ക് ന്യൂട്ടൻ


സൂര്യ പ്രകാശത്തിന് ഏഴ് നിറങ്ങളുണ്ടെന്ന് തെളിയിച്ചത് – ഐസക്ക് ന്യൂട്ടൻ


പ്രകാശം അനുപ്രസ്ഥ തരംഗങ്ങളാണെന്ന് തെളിയിച്ച ശാസ്ത്രജ്ഞൻ – അഗസ്റ്റിൻ ഫ്രണൽ


പ്രകാശം വൈദ്യുത കാന്തിക തരംഗങ്ങളാണെന്ന് തെളിയിച്ച ശാസ്ത്രജ്ഞൻ – ഹെന്റിച്ച് ഹെർട്സ്


പ്രകാശത്തെക്കാൾ വേഗതയിൽ സഞ്ചരിക്കുന്ന ടാക്കിയോണുകൾ കണ്ടുപിടിച്ച ശാസ്ത്രജ്ഞൻ – ഇ സി ജി സുദർശൻ


കണ്ണിനു ഏറ്റവും സുഖകരമായ നിറം – മഞ്ഞ


സയന്റിഫിക് ലബോറട്ടറികളിൽ അപകടത്തെ സൂചിപ്പിക്കുന്നതിന് ഉപയോഗിക്കുന്ന നിറം – മഞ്ഞ


പ്രാഥമിക വർണ്ണങ്ങൾ – പച്ച, നീല, ചുവപ്പ്


ടെലിവിഷൻ സംപ്രേഷണത്തിൻറെ അടിസ്ഥാന വർണ്ണങ്ങൾ – പച്ച, നീല, ചുവപ്പ്


പ്രാഥമിക വർണ്ണങ്ങൾ മൂന്നും ചേരുമ്പോൾ ഉണ്ടാകുന്ന വർണ്ണം – വെളുപ്പ്


പച്ച + ചുവപ്പ് =മഞ്ഞ (പ ചെ മ)


നീല + ചുവപ്പ് =മജന്ത (ചു നി മജ )


പച്ച + നീല = സിയാൻ (പനി സിയൻ )


തരംഗ ദൈർഘ്യം കുറവും ആവൃത്തി കൂടുതലുമായ വർണ്ണം – വയലറ്റ്


തരംഗ ദൈർഘ്യം കൂടുതലും ആവൃത്തി കുറവുമായ വർണ്ണം – ചുവപ്പ്


എല്ലാ നിറങ്ങളെയും പ്രതിഫലിപ്പിക്കുന്ന വർണ്ണം – വെള്ള


എല്ലാ നിറങ്ങളെയും ആഗിരണം ചെയ്യുന്ന വർണ്ണം – കറുപ്പ്


പ്രകാശം ഏറ്റവും വേഗതയിൽ സഞ്ചരിക്കുന്നത് ശൂന്യതയിൽ ആണെന്ന് കണ്ടെത്തിയത് – ലിയോൺ ഫുക്കൾട്ട്


ദ്രവ്യത്തിൻറെ ആറാമത്തെ അവസ്ഥ – ഫെർമിയോണിക് കണ്ടൻസേറ്റ്


ദ്രവ്യത്തിൻറെ അഞ്ചാമത്തെ അവസ്ഥ – ബോസ് ഐൻസ്റ്റീൻ കണ്ടൻസേറ്റ്


ദ്രവ്യത്തിൻറെ നാലാമത്തെ അവസ്ഥ – പ്ലാസ്മ

സൂര്യനിലും നക്ഷത്രങ്ങളിലും ദ്രവ്യം കാണപ്പെടുന്ന അവസ്ഥ – പ്ലാസ്മ


തന്മാത്രകൾ ഏറ്റവും ക്രമരഹിതമായി കാണപ്പെടുന്ന അവസ്ഥ – പ്ലാസ്മ


എല്ലാ പദാർത്ഥങ്ങളിലും കാണപ്പെടുന്ന അടിസ്ഥാന പ്രാഥമിക കണം – ക്വാർക്ക്


പ്രപഞ്ചത്തിൽ ദ്രവ്യം ഏറ്റവും കൂടുതൽ കാണപ്പെടുന്ന അവസ്ഥ – പ്ലാസ്മ


ദ്രവ്യത്തിൻറെ കണ്ടുപിടിക്കപ്പെട്ടിട്ടുള്ള അവസ്ഥകൾ – ഏഴ്


ദ്രവ്യത്തിൻറെ ഏഴാമത്തെ അവസ്ഥ – സൂപ്പർ കൂൾഡ്‌ ഫെർമി ഗ്യാസ്


ദ്രവ്യത്തിന് പിണ്ഡം നൽകുന്ന കണം – ഹിഗ്ഗ്സ് ബോസോൺ


ദൈവകണം എന്ന് അറിയപ്പെടുന്നത് – ഹിഗ്ഗ്സ് ബോസോൺ


ഹിഗ്ഗ്സ് ബോസോണിന് ആ പേര് നൽകിയത് ഏതൊക്കെ ശാസ്ത്രജ്ഞരുടെ ബഹുമാനാർത്ഥമാണ് – സത്യേന്ദ്രനാഥ ബോസ്, പീറ്റർ ഹിഗ്ഗ്സ്


ബോസ് ഐൻസ്റ്റീൻ കണ്ടൻസേറ്റ് കണ്ടുപിടിച്ച ശാസ്ത്രജ്ഞർ – സത്യേന്ദ്രനാഥ ബോസ്, ആൽബർട്ട് ഐൻസ്റ്റീൻ


ഊർജ്ജ സംരക്ഷണ നിയമത്തിൻറെ ഉപജ്ഞാതാവ് – ആൽബർട്ട് ഐൻസ്റ്റീൻ


ചലിച്ചുകൊണ്ടിരിക്കുന്ന ഒരു വസ്തുവിൻറെ പ്രവേഗം ഇരട്ടിച്ചാൽ അതിൻറെ ഗതികോർജ്ജം – നാലിരട്ടി ആകും

ബഹിരാകാശ വാഹനങ്ങളിലെയും 


കൃത്രിമോപഗ്രഹങ്ങളിലെയും പ്രധാന ഊർജ്ജ സ്രോതസ് – സൗരോർജ്ജം (സോളാർ സെൽ)


ഗ്യാസ് സ്ററൗവ്വിലും മെഴുകുതിരിയിലും നടക്കുന്ന ഊർജ്ജ മാറ്റം – രാസോർജ്ജം, താപോർജ്ജവും പ്രകാശോർജ്ജവുമായി മാറുന്നു


പുനഃസ്ഥാപിക്കാവുന്ന ഊർജ്ജ സ്രോതസുകൾക്ക് ഉദാഹരണം – സൗരോർജ്ജം,ജലശക്തി, ബയോഗ്യാസ്, ജൈവ പിണ്ഡം


പുനഃസ്ഥാപിക്കാൻ സാധിക്കാത്ത ഊർജ്ജ സ്രോതസുകൾക്ക് ഉദാഹരണം – കൽക്കരി, പെട്രോളിയം, പ്രകൃതിവാതകം


ശൂന്യതയിൽ സഞ്ചരിക്കാൻ സാധിക്കാത്ത ഊർജ്ജ രൂപം – ശബ്ദോർജ്ജം


ഐൻസ്റ്റീൻ, വിശിഷ്ട ആപേക്ഷിക സിദ്ധാന്തം (E =mc^2 ) ആവിഷ്കരിച്ച വർഷം – 1905


SI യൂണിറ്റ് സമ്പ്രദായത്തിലെ അടിസ്ഥാന അളവുകളുടെ എണ്ണം – ഏഴ്

ഊഷ്മാവ് : കെൽ‌വിൻ

പ്രകാശ തീവ്രത : കാന്റല

വൈദ്യുത പ്രവാഹം : ആമ്പിയർ

പദാർത്ഥത്തിന്റെ അളവ് : മോൾ

ഊർജ്ജം : ജൂൾ

           പിണ്ഡം(മാസ്]:കിലോഗ്രാം

           നീളം :മീറ്റർ


സദിശ അളവുകൾക്ക് ഉദാഹരണം – ബലം, പ്രവേഗം, സ്ഥാനാന്തരം, ത്വരണം


പ്രവൃത്തി ചെയ്യാനുള്ള കഴിവ് – ഊർജ്ജം


ഊർജ്ജത്തിൻറെ CGS യൂണിറ്റ് – എർഗ് (1 ജൂൾ =10^7 എർഗ്)


ഭൗതിക ശാസ്ത്ര വർഷമായി ആചരിച്ചത് – 2005 (ആപേക്ഷിക സിദ്ധാന്തം 100 വർഷം)


EDUPLANETSPIN


EDUPLANETSPIN


PHYSICS ENERGY UNITS


താപത്തിന്റെ യൂണിറ്റ് – കലോറി


ഊഷ്‌മാവിന്റെ  യൂണിറ്റ് – ഡിഗ്രി സെൽഷ്യസ്


പ്രവൃത്തിയുടെ യൂണിറ്റ് – ജൂൾ


ശക്തിയുടെ യൂണിറ്റ് – വാട്ട്


ഊർജത്തിന്റെ യൂണിറ്റ് – ജൂൾ


ആവൃത്തിയുടെ യൂണിറ്റ് – ഹെർട്സ്


ഉച്ചത – ഡസിബൽ


ശബ്‌ദം – ഡസിബൽ


റേഡിയോ ആക്ടിവിറ്റിയുടെ യൂണിറ്റ് – ക്യൂറി,ബെക്വറൽ


വ്യാപ്തത്തിന്റെ യൂണിറ്റ് – ഘനമീറ്റർ


സാന്ദ്രതയുടെ യൂണിറ്റ് – കിലോഗ്രാം/ഘനമീറ്റർ


പ്രവേഗത്തിന്റെ യൂണിറ്റ് – മീറ്റർ/സെക്കൻഡ്


ത്വരണത്തിന്റെ യൂണിറ്റ് – മീറ്റർ/സെക്കൻഡ് സ്‌ക്വയർ


മൊമെന്റ്റത്തിന്റെ യൂണിറ്റ് – കി.ഗ്രാം മീറ്റർ/സെക്കൻഡ്


ബലത്തിന്റെ യൂണിറ്റ് – ന്യൂട്ടൺ


മർദ്ദത്തിന്റെ യൂണിറ്റ് – പാസ്‌ക്കൽ


പ്രതലബലത്തിന്റെ യൂണിറ്റ് – ന്യൂട്ടൺ/മീറ്റർ


കണ്ടക്ടൻസിന്റെ യൂണിറ്റ് – സീമെൻസ്


ഇണ്ടക്ടൻസിന്റെ യൂണിറ്റ് – ഹെൻ്ററി


കപ്പാസിറ്റൻസിന്റെ യൂണിറ്റ് – ഹെൻ്ററി


കാന്തിക ഫ്ളക്സിന്റെ യൂണിറ്റ് – വെബർ



Comments