ജീവശാസ്ത്രം പ്രധാന ഭാഗങ്ങൾ Part-2 നോട്സ് PSC-LPUP/HSA
ജീവശാസ്ത്രം Part -2 പി.എസ്.സി പരീക്ഷസഹായി HSA /LPUP ജ്ഞാനേന്ദ്രിയങ്ങൾ കണ്ണ് ചെവി നാക്ക് മൂക്ക് ത്വക്ക് കണ്ണിന്റെ ഏറ്റവും പുറമേ ഉള്ള പാളി - സ്‌ക്ലിറ കണ്ണിലെ ഏറ്റവും ഉള്ളിൽ ഉള്ള പാളി - റെറ്റിന കൺഭിത്തിയിലെ മധ്യ ഭാഗം - രക്തപടലം രക്തപടലത്തിനു നിറം നൽകുന്ന വര്ണ്ണ വസ്തു - മെലാനിൻ വിഷ്വൽ പർപ്പിൾ എന്നറിയപ്പെടുന്ന വർണ്ണ വസ്തു - റോഡോപ്സിൻ വിഷ്വൽ വയലറ്റ് എന്നറിയപ്പെടുന്ന വർണ്ണ വസ്തു - അയഡോപ്സിൻ കോൺകോശങ്ങളിലെ വർണ്ണവസ്തു - അയഡോപ്സിൻ റോഡ്കോശങ്ങളിലെ വർണ്ണവസ്തു - റോഡോപ്സിന് ലെന്സിനു പുറകിൽ കാണപ്പെടുന്ന അറ - വിട്രിയസ്സ് അറ നിറങ്ങൾ തിരിച്ചറിയാൻ പറ്റാത്ത അവസ്ഥ - നിശാന്ധത കണ്ണുനീരിൽ കാണുന്ന ലോഹം - സിങ്ക് കണ്ണുനീർ ഉല്പാദിപ്പിക്കുന്ന ഗ്രന്ഥി - ലക്രിമൽ ഗ്ലാൻഡ് ആദ്യമായി വർണ്ണന്തതയെകുറിച് വിശദീകരിച്ചത് - റോബർട്ട് ബോയിൽ വർണ്ണാന്ധത കണ്ടെത്തിയത് - ജോൺ ഡാൽട്ടൻ ട്രക്കോമ രോഗം ബാധിക്കുന്നതു - കണ്ണിനു ദേശീയ അന്ധത നിവാരണം പദ്ധതി ആരംഭിച്ച വര്ഷം - 1976...
