ജീവശാസ്ത്രം പ്രധാന ഭാഗങ്ങൾ Part-2 നോട്സ് PSC-LPUP/HSA
ജീവശാസ്ത്രം Part -2
പി.എസ്.സി പരീക്ഷസഹായി
HSA /LPUP
ജ്ഞാനേന്ദ്രിയങ്ങൾ
കണ്ണ്
ചെവി
നാക്ക്
മൂക്ക്
ത്വക്ക്
കണ്ണിന്റെ ഏറ്റവും പുറമേ ഉള്ള പാളി - സ്‌ക്ലിറ
കണ്ണിലെ ഏറ്റവും ഉള്ളിൽ ഉള്ള പാളി - റെറ്റിന
കൺഭിത്തിയിലെ മധ്യ ഭാഗം - രക്തപടലം
രക്തപടലത്തിനു നിറം നൽകുന്ന വര്ണ്ണ വസ്തു - മെലാനിൻ
വിഷ്വൽ പർപ്പിൾ എന്നറിയപ്പെടുന്ന വർണ്ണ വസ്തു - റോഡോപ്സിൻ
വിഷ്വൽ വയലറ്റ് എന്നറിയപ്പെടുന്ന വർണ്ണ വസ്തു - അയഡോപ്സിൻ
കോൺകോശങ്ങളിലെ വർണ്ണവസ്തു - അയഡോപ്സിൻ
റോഡ്കോശങ്ങളിലെ വർണ്ണവസ്തു - റോഡോപ്സിന്
ലെന്സിനു പുറകിൽ കാണപ്പെടുന്ന അറ - വിട്രിയസ്സ് അറ
നിറങ്ങൾ തിരിച്ചറിയാൻ പറ്റാത്ത അവസ്ഥ - നിശാന്ധത
കണ്ണുനീരിൽ കാണുന്ന ലോഹം - സിങ്ക്
കണ്ണുനീർ ഉല്പാദിപ്പിക്കുന്ന ഗ്രന്ഥി - ലക്രിമൽ ഗ്ലാൻഡ്
ആദ്യമായി വർണ്ണന്തതയെകുറിച് വിശദീകരിച്ചത് - റോബർട്ട് ബോയിൽ
വർണ്ണാന്ധത കണ്ടെത്തിയത് - ജോൺ ഡാൽട്ടൻ
ട്രക്കോമ രോഗം ബാധിക്കുന്നതു - കണ്ണിനു
ദേശീയ അന്ധത നിവാരണം പദ്ധതി ആരംഭിച്ച വര്ഷം - 1976
കോർണിയ മാറ്റി പുതിയ കോർണിയ വെച്ചുപിടിപ്പിക്കുന്ന ശസ്ത്രക്രിയ - കെരാറ്റോ പ്ലാസ്റ്റി
ശരീരത്തിന്റെ തുലനനില പാലിക്കാൻ സഹായിക്കുന്ന അവയവം - ചെവി
ശരീരത്തിലെ ഏറ്റവും ചെറിയ അസ്ഥി - സ്റ്റേപിസ്
ശ്രവണത്തിന് സഹായിക്കുന്ന ചെവിയിലെ ഭാഗം - ക്ലോക്കിയ
മനുഷ്യന് കേൾക്കാൻ സാധിക്കുന്ന ശബ്ദത്തിനു പരിധി - 20 - 20,0000 നു ഇടയിൽ
പ്രാഥമിക രുചികൾ എന്നറിയപ്പെടുന്നത് - മധുരം , കയ്പ് ,പുളി ,ഉപ്പ്
രുചി മുഖഭാവവുമായി ബന്ധപ്പെട്ട നാഡി -ഫേഷ്യൽ നെർവ്
ഗന്ധഗ്രഹണ വുമായി ബന്ധപ്പെട്ട നാഡി - ഓൾഫാക്ടറി നെർവ്
ശരീരത്തിലെ ഏറ്റവും വലിയ ജഞാനേദ്രിയം - ത്വക്ക്
ശരീരത്തിലെ ഏറ്റവും വലിയ അവയവം - ത്വക്ക്
മെലാനിന്റെ കുറവ് മൂലം ഉണ്ടാകുന്ന രോഗം - അൽബേനിസം
ത്വക്കിനും രോമത്തിനും മൃദുത്വം നൽകുന്ന ദ്രവകം - സീബം
അരിമ്പരയ്ക്ക് കാരണം - വൈറസ്
പഞ്ചേന്ദ്രിയങ്ങൾ
Biology Important Question and Answers
1. കണ്ണിലെ മധ്യ പാളി
Ans. കൊറോയിഡ്
2.കണ്ണിൽ പ്രതിബിംബം രൂപം കൊള്ളുന്ന പാളി
Ans. റെറ്റിന
3.ശരീരത്തിലെ തുലനനില പരിപാലിക്കാൻ സഹായിക്കുന്ന അവയവം
Ans. ചെവി
4.ശരീരത്തിലെ ഏറ്റവും ചെറിയ അസ്ഥി
Ans. സ്റ്റേപ്പിസ്
5.ശരീരത്തിലെ ഏറ്റവും വലിയ ജ്ഞാനേന്ദ്രിയം
Ans. ത്വക്ക്
6.മധുരത്തിന് കാരണമാകുന്ന സ്വാദു മുകുളങ്ങൾ കാണപ്പെടുന്നത്
Ans. നാവിൻറെ മുൻഭാഗത്ത്
7.ചുറ്റിക ആകൃതിയിലുള്ള മധ്യകർണത്തിലെ അസ്ഥി
Ans. മാലിയസ്
8.കണ്ണ് ദാനം ചെയ്യുമ്പോൾ കണ്ണിൻറെ ഏതു ഭാഗമാണ് ഉപയോഗിക്കുന്നത്
Ans. കോർണിയ
9.നാക്കിനെ ബാധിക്കുന്ന ഒരു രോഗം
Ans. റെഡ് ബീഫ് ടങ്
10. ത്വക്കിന് നിറം നൽകുന്ന വർണ്ണ വസ്തു
Ans. മെലാനിൻ
രക്ത പര്യയന വ്യവസ്ഥ
Blood Circulation Biology Important Questions
രക്തത്തെക്കുറിച്ചുള്ള പഠനം
Ans : ഹീമെറ്റോളജി
മനുഷ്യന്റെ സിസ്റ്റോളിക പ്രഷർ
Ans : 120mm Hg
രക്തകോശങ്ങളുടെ നിർമ്മാണപ്രകിയ
Ans : ഹിമോപോയിസസ്
'ജീവന്റെ നദി എന്നറിയപ്പെടുന്നത്
Ans : രക്തം
ദ്രാവകരൂപത്തിലുള്ള സംയോജക കല
Ans : രക്തം
ശരീരത്തിലുള്ള പോഷകഘടകങ്ങളെയും ഹോർമോ ണുകളെയും വഹിച്ചുകൊണ്ടുപോകുന്നത്
Ans : രക്തം
ശരീരത്തിന്റെ എല്ലാ ഭാഗങ്ങളിലും ഒരേ താപനില നില നിർത്താൻ സഹായിക്കുന്നത്
Ans : രക്തം
മനുഷ്യശരീരത്തിലെ രക്തത്തിന്റെ അളവ്
Ans : 5-6 ലിറ്റർ
മനുഷ്യശരീരത്തിൽ രക്തം അരിച്ച് ശുദ്ധി ചെയ്യുന്ന അവയവം
ans : വൃക്ക
രക്തം ശുദ്ധീകരിക്കുന്ന അവയവം
Ans : ശ്വാസകോശം
ഏറ്റവും വലിയ രക്താണു
Ans : ശ്വേതരക്താണു
ഏറ്റവും വലിയ ശ്വേതരക്താണു
Ans : മോണോസൈറ്റ്
ഏറ്റവും ചെറിയ ശ്വേതരക്താണു
Ans : ലിംഫോസൈറ്റ്
ശേത രക്താണുക്കൾ
Ans :ന്യൂട്രോഫിൽ, ബേസോഫിൽ, ഈസിനേഫിൽ, മോണോസൈറ്റ്, ലിംഫോസൈറ്റ് എന്നിവ
രക്തകോശങ്ങളുടെ എണ്ണം മനസ്സിലാക്കാൻ ഉപയോഗിക്കുന്നത്
Ans : ഹീമോസൈറ്റോമീറ്റർ
ഹീമോഗ്ലോബിനിന്റെ അളവ് കണ്ടെത്താൻ ഉപയോഗിക്കുന്ന ഉപകരണം
Ans : ഹീമോഗ്ലോബിനോമീറ്റർ
ഹീമോഗ്ലോബിൻ സ്ഥിതിചെയ്യുന്ന കോശം
Ans : അരുണരക്താണുക്കൾ
രക്തത്തിന് ചുവപ്പുനിറം നൽകുന്ന വർണ്ണകം
Ans : ഹീമോഗ്ലോബിൻ
ഓക്സിജൻ ആഗിരണം ചെയ്യുന്ന രക്തത്തിലെ ഘടകം
Ans : ഹീമോഗ്ലോബിൻ
ഹീമോഗ്ലോബിനിൽ അടങ്ങിയിരിക്കുന്ന ധാതു.
Ans : ഇരുമ്പ്
ഹിമോഗ്ലോബിനിലെ ഓക്സിജൻ സംവഹന ഘടകം
Ans : ഇരുമ്പ്
മനുഷ്യശരീരത്തിലെ ഹീമോഗ്ലോബിന്റെ അളവ്.
Ans : പുരുഷൻമാരിൽ 14.5 mg/100ml സ്ത്രീകളിൽ 13.5 mg/100ml
ശരീരത്തിന്റെ എല്ലാ ഭാഗങ്ങളിലും ഓക്സസിജൻ എത്ത ക്കുന്ന രക്തകോശം-
Ans : അരുണ രക്താണുക്കൾ (RBC) .
അരുണ രക്താണുക്കളുടെ ആയുർദൈർഘ്യം
Ans : 120 ദിവസം
മർമ്മം (Nucleus)ഇല്ലാത്ത രക്തകോശങ്ങൾ
Ans : അരുണരക്തകോശം, പ്ലേറ്റ് ലെറ്റ്
ശരീരത്തിലെ രക്തകോശങ്ങൾ നിർമ്മിക്കുന്നത്
Ans : അസ്ഥിമജ്ജയിൽ
ചുവന്ന രക്താണുക്കളുടെ നിർമ്മാണത്തിനാവശ്യമായ വിറ്റാമിനുകൾ
Ans : വിറ്റാമിൻ B6, വിറ്റാമിൻ B9,വിറ്റാമിൻ B12
സിസ്റ്റോൾ എന്നത്
Ans : ഹൃദയ അറകളുടെ സങ്കോചം
ഡയസ്റ്റോൾ എന്നത്
Ans : ഹൃദയ അറകളുടെ വിശ്രമാവസ്ഥ
ഹൃദയം സങ്കോചിക്കുമ്പോഴുണ്ടാകുന്ന മർദ്ദം
Ans : സിസ്റ്റോളിക് പ്രഷർ
ഹൃദയം വിശ്രമിക്കുമ്പോഴുള്ള കുറഞ്ഞ മർദ്ദം
Ans : ഡയസ്റ്റോളിക് പ്രഷർ.
മനുഷ്യന്റെ സാധാരണ രക്തസമ്മർദ്ദം
Ans : 120/80mm Hg
മനുഷ്യന്റെ ഡയസ്റ്റോളിക പ്രഷർ
Ans : 80mm Hg
രക്തം
Blood Important Questions In Biology
1.ഹോർമോണുകളെ വഹിച്ചു കൊണ്ടു പോകുന്നത്
Ans. രക്തം
2.മനുഷ്യ ശരീരത്തിലെ ശരാശരി രക്തത്തിൻറെ അളവ്
Ans. 5- 6 ലിറ്റർ
3.രക്തം ശുദ്ധീകരിക്കുന്ന അവയവം
Ans. ശ്വാസകോശം
4.രക്തത്തിലെ വർണകം
Ans. ഹീമോഗ്ലോബിൻ
5.മനുഷ്യശരീരത്തിൽ രക്തം അരിച്ച് ശുദ്ധി ചെയ്യുന്ന അവയവം
Ans. വൃക്ക
6.ശരീരത്തിലെ എല്ലാ ഭാഗങ്ങളിലും ഓക്സിജൻ എത്തിക്കുന്ന രക്തകോശം
Ans. അരുണരക്താണുക്കൾ
7. സ്ഫിഗ്മോമാനോമീറ്റർ കണ്ടുപിടിച്ചത്
Ans. ജൂലിയസ് ഹാരിസൺ
8.പ്ലേറ്റ്ലെറ്റുകൾ ഉല്പാദിപ്പിക്കപ്പെടുന്നത്
Ans. അസ്ഥിമജ്ജയിൽ
9. ന്യൂക്ലിയസ് ഇല്ലാത്ത രക്തകോശം
Ans. അരുണരക്താണുക്കൾ
10. ശരീരത്തിലെ പോരാളി എന്നറിയപ്പെടുന്നത്
Ans. ശ്വേതരക്താണുക്കൾ
ഹൃദയം Heart
Previous Questions and Answers
1. ഓക്സിജൻ അടങ്ങിയ രക്തമാണ്
Ans. ശുദ്ധരക്തം
2. മനുഷ്യ ശരീരത്തിലെ ഏറ്റവും വലിയ രക്തക്കുഴൽ
Ans. അയോർട്ട
3.ഹൃദയത്തിൻറെ ഹൃദയം എന്നറിയപ്പെടുന്നത്
Ans. പേസ്മേക്കർ
4.ഹൃദയത്തെ പൊതിഞ്ഞിരിക്കുന്ന ആവരണം
Ans. പെരികാർഡിയം
5.മനുഷ്യ ഹൃദയത്തിന്റെ ഏകദേശ ഭാരം
Ans. 300 ഗ്രാം
6.കേരളത്തിലെ ആദ്യത്തെ ഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രിയ നടന്നത്
Ans. 2003 മെയ് 13
7. കൃത്രിമ ഹൃദയവാൽവ് നിർമ്മിക്കാൻ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്
Ans. ടെഫലോൺ
8. ഹൃദയവാൽവുകൾ എ തകരാറിലാക്കുന്ന ഒരു രോഗമാണ്
Ans.റുമാറ്റിക് ഫിവർ( വാതപ്പനി)
9.രക്തക്കുഴലുകളിൽ രക്തം കട്ടപിടിക്കുന്ന അവസ്ഥ
Ans. ത്രോംബോസിസ്
10.ഇന്ത്യയിലെ ആദ്യത്തെ ഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രിയ നടത്തിയത്
Ans. ഡോ. വേണുഗോപാൽ
11. ഇന്ത്യയിലെ ആദ്യത്തെ ഹൃദയം മാറ്റി വയ്ക്കൽ ശസ്ത്രക്രിയ നടത്തിയത്.
Ans. ഡോ. വേണു ഗോ പാൽ (ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ്, ന്യൂഡൽഹി, 1994)
12.കേരളത്തിൽ ആദ്യത്തെ ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തിയ വ്യക്തി.
Ans. ഡോ. ജോസ് ചാക്കോ പെരിയപ്പുറം
13.കേരളത്തിലെ ആദ്യത്തെ ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടന്നത്
Ans. 2003 മെയ് 13
14.ഹൃദയം സങ്കോചിക്കു മ്പോൾ ധമനികൾ
Ans. വികസിക്കുന്നു
15.ഹൃദയം വിശ്രമിക്കു മ്പോൾ ധമനികൾ
Ans. ചുരുങ്ങുന്നു
16.ധമനികളുടെ ഭിത്തിയിൽ കൊളട്രോൾ വന്നടിയുന്നതിന്റെ ഫലമായി രക്തപ്രവാഹത്തിന്റെ വേഗത കുറയുന്ന അവസ്ഥ
Ans. അതിരോ ക്ലീറോസിസ്
17.രക്തക്കുഴലുകൾക്കുള്ളിൽ രക്തം കട്ടപിടിക്കുന്ന അവസ്ഥ
Ans. താംബോസിസ്
18.ഹൃദയസംബന്ധമായ തകരാറുകൾ മനസ്സിലാക്കാൻ സാധാരണയായി ഉപയോഗിക്കുന്നത്.
Ans. ഇലക് ടോ കാർഡിയോ ഗ്രാഫ് (ഇ.സി.ജി)
19. ആദ്യത്തെ കൃത്രിമ ഹൃദയം.
Ans. ജാർവിക് 7
20.മനുഷ്യ ശരീരത്തിലെ വിശ്രമമില്ലാത്ത പേശി
ans. ഹൃദയപേശി
കോശം
Biology Previously asked Questions
1.കോശ സിദ്ധാന്തം ബാധകമല്ലാത്ത ജീവ വിഭാഗം
Ans. വൈറസുകൾ
2.പ്രോട്ടോപ്ലാസം ജീവൻറെ കണിക എന്ന് പറഞ്ഞത്
Ans. ടി.എച്ച് ഹെക്സ്‌ലി
3.ക്രോമസോമിന്റെ അടിസ്ഥാനഘടകം
Ans. ഡി എൻ എ
4.കോശത്തിലെ രണ്ടുതരം ന്യൂക്ലിക് ആസിഡ്
Ans. ഡിഎൻഎ, ആർഎൻഎ
5.സസ്യ ശരീരം കോശങ്ങളാൽ നിർമ്മിതമാണെന്ന് കണ്ടെത്തിയത്
Ans. എംജെ ഷ്ളീഡൻ
6.കോശത്തിൽ മാംസ്യസംശ്ലേഷണം നടക്കുന്ന ഭാഗം
Ans. റൈബോസോം
7.ജന്തുലോകത്തെ യും സസ്യലോകത്തെ യും കണ്ണിയായി വർത്തിക്കുന്ന ഏകകോശജീവി
Ans. യുഗ്ലീന
8.പഞ്ചസാരയിൽ നിന്നും എഥനോൾ നിർമ്മിക്കാനുപയോഗിക്കുന്ന സൂക്ഷ്മജീവി
Ans. യീസ്റ്റ്
9."സ്ലിപ്പർ ആനിമൽ ക്യൂൾ" എന്നറിയപ്പെടുന്നത്
Ans. പാരമീസിയം
10.ജീവൻറെ അടിസ്ഥാന ഘടകം എന്നറിയപ്പെടുന്നത്
Ans. പ്രോട്ടോപ്ലാസം



Comments
Post a Comment