ജീവശാസ്ത്രം പ്രധാന ഭാഗങ്ങൾ നോട്സ് പി.എസ്.സി (PSC- HSA/LPUP) PART-1

 ജീവശാസ്ത്രം 

Biology PSC  PART -1





മദ്യം ബാധിക്കുന്ന തലച്ചോറിലെ ഭാഗം – സെറിബെല്ലം


വേദന സംഹാരികൾ പ്രവർത്തിക്കുന്ന തലച്ചോറിലെ ഭാഗം – തലാമസ്


ഹൃദയസ്പന്ദനം, ശ്വസനം തുടങ്ങിയ അനൈച്ഛിക പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്ന തലച്ചോറിലെ ഭാഗം – മെഡലാ ഒബ്ലോംഗേറ്റ


അനൈച്ഛിക പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്ന തലച്ചോറിലെ ഭാഗം – മെഡലാ ഒബ്ലോംഗേറ്റ


ചുമ, തുമ്മൽ, ഛർദി തുടങ്ങിയവയെ നിയന്ത്രിക്കുന്ന തലച്ചോറിലെ ഭാഗം – മെഡലാ ഒബ്ലോംഗേറ്റ


സെറിബ്രത്തിൻറെ തൊട്ടു താഴെയായി കാണുന്ന തലച്ചോറിലെ ഭാഗം – തലാമസ്ത


ലച്ചോറിനെ കുറിച്ചുള്ള പഠനം – ഫ്രിനോളജി


തലയോട്ടിയെ കുറിച്ചുള്ള പഠനം – ക്രേനിയോളജി


തലച്ചോറിനെ സംരക്ഷിക്കുന്ന അസ്ഥി പേടകം – കപാലം (ക്രേനിയം)


തലയോട്ടിയുടെ കട്ടിയുള്ള ചർമ്മം – സ്കാൽപ്പ്


തലച്ചോറ്, സുഷുമ്ന എന്നിവയെ പൊതിഞ്ഞുകാണുന്ന സ്തരം – മെനിഞ്ചസ്


മസ്തിഷ്കത്തെ സംരക്ഷിക്കുന്ന ദ്രവം  – സെറിബ്രോസ്‌പൈനൽ ദ്രവം


മസ്തിഷ്കത്തിൻറെ ഭാരം – 1400 ഗ്രാം


ശരീരോഷ്മാവ് നിയന്ത്രിക്കുന്ന തലച്ചോറിലെ ഭാഗം – ഹൈപ്പോതലാമസ്മ


സ്തിഷ്കത്തിലെ ഏറ്റവും വലിയ ഭാഗം – സെറിബ്രം


ബുദ്ധി, ചിന്ത, ഭാവന, വിവേചനം, ഓർമ്മ, ബോധം എന്നിവയുമായി ബന്ധപ്പെട്ട തലച്ചോറിലെ ഭാഗം – സെറിബ്രം


ജ്ഞാനേന്ദ്രിയങ്ങളുമായി ബന്ധപ്പെട്ട തലച്ചോറിലെ ഭാഗം – 

സെറിബ്രം


ലിറ്റിൽ ബ്രെയിൻ എന്നറിയപ്പെടുന്ന തലച്ചോറിലെ ഭാഗം – സെറിബെല്ലം


ശരീര തുലനാവസ്ഥ നിലനിർത്തുന്ന തലച്ചോറിലെ ഭാഗം – സെറിബെല്ലം


പേശി പ്രവർത്തനങ്ങളെ ഏകോപിപ്പിക്കുന്ന തലച്ചോറിലെ ഭാഗം – സെറിബെല്ലം


മസ്തിഷ്ക്കത്തിലെ സ്തരപാളിയായ മെനിഞ്ചസിനുണ്ടാകുന്ന അണുബാധ – മെനിഞ്ചൈറ്റിസ്മു


മുഖങ്ങളെ തിരിച്ചറിയാൻ സാധിക്കാത്ത രോഗാവസ്ഥ – പ്രോസോഫിമോസിയ


അക്ഷരങ്ങളെ തിരിച്ചറിയാൻ സാധിക്കാത്ത രോഗാവസ്ഥ – ഡെസ്‌ലേഷ്യ


മസ്തിഷ്ക്കത്തിലേക്ക് രക്തം വിതരണം ചെയ്യുന്ന ധമനികളിൽ രക്തം കട്ടപിടിക്കുന്ന രോഗാവസ്ഥ – സെറിബ്രൽ ത്രോംബോസിസ്മ


സ്തിഷ്ക്കത്തിലേക്കുള്ള രക്തക്കുഴലുകൾ പൊട്ടുന്നതിൻറെ ഫലമായുണ്ടാകുന്ന രക്തപ്രവാഹം – സെറിബ്രൽ ഹെമറേജ്


ശരീരത്തിന് മൊത്തമായോ ഭാഗികമായോ ചലനശേഷി നഷ്ടപ്പെടുന്ന അവസ്ഥ – പരാലിസിസ് (തളർവാതം)


ന്യൂറോണുകളുടെ നാശം സംഭവിക്കുന്ന മൂലം പേശീ പ്രവർത്തനങ്ങളെ ഏകോപിപ്പിക്കാൻ സാധിക്കാത്ത അവസ്ഥ – പാർക്കിൻസൺ


തലച്ചോറിലെ ന്യൂറോണുകളുടെ നാശം സംഭവിക്കുന്ന അസാധാരണമായ ഓർമ്മക്കുറവ് – അൽഷിമേഴ്‌സ്


നാഡി വ്യവസ്ഥയുടെ തകരാറുകൾ കണ്ടുപിടിക്കുന്ന മാർഗങ്ങൾ – CT സ്കാൻ, MRI സ്കാൻ, EEG


CT സ്കാൻ – കമ്പ്യൂട്ടറൈസ്ഡ് റ്റോമോഗ്രാഫിക് സ്കാൻ


MRI സ്കാൻ – മാഗ്നറ്റിക് റെസൊണൻസ് ഇമേജിങ്


EEG – ഇലക്ട്രോ എൻസഫലോ ഗ്രാം


ഹൃദയത്തെയും രോഗങ്ങളെയും കുറിച്ചുള്ള പഠനം – കാർഡിയോളജി


ഇന്ത്യയിൽ ഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രിയ ആദ്യമായി നടത്തിയത് – ഡോ വേണുഗോപാൽ (1994 ആഗസ്ത് 3, AIIMS, ഡൽഹി)


കേരളത്തിൽ ഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രിയ ആദ്യമായി നടത്തിയത് – ഡോ ജോസ് ചാക്കോ പെരിയപുറം (2003 മെയ് 13)


കേരളത്തിൽ ഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രിയ 

ആദ്യമായി നടത്തിയ ആശുപത്രി – മെഡിക്കൽ ട്രസ്റ്റ്, എറണാകുളം


ദേശീയ ഹൃദയശസ്ത്രക്രിയ ദിനം – ആഗസ്റ്റ് 3

ലോക ഹൃദയ ദിനം – സെപ്റ്റംബർ 26


ഹൃദയവാൽവ്‌ നിർമ്മിക്കാനുപയോഗിക്കുന്ന പ്ലാസ്റ്റിക്ക് – ടഫ്‌ലോൺ


വിശപ്പ്, ദാഹം, ലൈംഗികാസക്തി എന്നിവ നിയന്ത്രിക്കുന്ന തലച്ചോറിലെ ഭാഗം – ഹൈപ്പോതലാമസ്


ശരീരത്തിലെ ജലത്തിൻറെ അളവ് നിയന്ത്രിക്കുന്ന തലച്ചോറിലെ ഭാഗം  – ഹൈപ്പോതലാമസ്


ഹൈപ്പോതലാമസ് പുറപ്പെടുവിക്കുന്ന ഹോർമോണുകൾ – വാസോപ്രസിൻ, ഓക്സിടോസിൻ


പ്രസവ പ്രക്രിയയിൽ നിർണ്ണായക പങ്ക് വഹിക്കുന്ന ഹോർമോൺ – ഓക്സിടോസിൻ


തലച്ചോറിൻറെ ഇടത്-വലത് ഭാഗങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന നാഡി കല  – കോർപ്പസ് കളോസം


റിഫ്ളക്സ് പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്നത് – സുഷുമ്ന


സുഷുമ്ന സ്ഥിതി ചെയ്യുന്ന നട്ടെല്ലിലെ ഭാഗം – ന്യൂറൽ കനാൽ


സുഷുമ്നയുമായി ബന്ധപ്പെട്ട തലച്ചോറിലെ ഭാഗം – മെഡുല ഒബ്ലാംഗേറ്റ


മനുഷ്യ ഹൃദയത്തിൻറെ അറകളുടെ എണ്ണം – നാല്


ഹൃദയത്തിൻറെ ഹൃദയം എന്നറിയപ്പെടുന്നത് – പേസ് മേക്കർ (SA നോഡ്)


അർബുദം ബാധിക്കാത്ത അവയവം – ഹൃദയം


സ്റ്റെതസ്കോപ്പ് കണ്ടുപിടിച്ചതാര് – റെനേ ലെനക്ക്


ഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രിയ ആദ്യമായി നടത്തിയത് – ക്രിസ്ത്യൻ ബർണാഡ് (1967 ഡിസംബർ 3, സൗത്ത് ആഫ്രിക്ക)


ആദ്യത്തെ കൃത്രിമ ഹൃദയം – ജാർവിക്ക് 7


ഏറ്റവും വലിയ തലച്ചോർ ഉള്ള ജീവി – സ്പേം വെയ്ൽ


കരയിലെ ഏറ്റവും വലിയ തലച്ചോർ ഉള്ള ജീവി – ആന


നാഡീ വ്യവസ്ഥയുടെ അടിസ്ഥാന ഘടകം – ന്യൂറോൺ (നാഡി കോശം)


ന്യൂറോണിൻറെ നീണ്ട തന്തു – ആക്സോൺ


ആക്സോണിന്റെ ആവരണം – മയലിൻ ഉറ


മനുഷ്യ ഹൃദയത്തിൻറെ ഏകദേശ ഭാരം – 300 ഗ്രാം


ഹൃദയത്തെ പൊതിഞ്ഞുള്ള ഇരട്ട സ്തരം – പെരികാർഡിയം


പ്രായപൂർത്തിയായ ഒരു മനുഷ്യൻറെ ശരാശരി ഹൃദയസ്പന്ദന നിരക്ക് – മിനുട്ടിൽ 72 തവണ


ശിശുക്കളുടെ ശരാശരി ഹൃദയസ്പന്ദന നിരക്ക് – മിനുട്ടിൽ 200 തവണ



ജീവകങ്ങൾ | ജീവശാസ്ത്രം പ്രധാന ചോദ്യങ്ങൾ 


  • കൊഴുപ്പിൽ ലയിക്കുന്ന ജീവകങ്ങൾ- A,D ,E ,K 

  • ജലത്തിൽ  ലയിക്കുന്ന ജീവകങ്ങൾ  -  B,C

  • പാലിൽ സുലഭമായിട്ടുള്ള ജീവകം - ജീവകം A 

  • ജീവകം എന്ന  പദം നാമകരണം ചെയ്‌തത്‌ - കാസിമാർ ഫങ്ക് 

  • coenzyme എന്നറിയപ്പെടുന്ന ആഹാരഘടകം - ജീവകം 

  • പ്രൊ വൈറ്മിൻ A  എന്നറിയപ്പെടുന്ന വര്ണവസ്തു - ബീറ്റാ കരോട്ടിൻ 

  • തവിടിൽ ധാരാളമായി അടങ്ങിയിരിക്കുന്ന ജീവകം - ജീവകം B1

  • പാലിനു നേരിയ മഞ്ഞ നിറം നൽകുന്ന ഘടകം - റൈബോഫ്ലാവിൻ 

  • കോബാൾട് അടങ്ങിയിരിക്കുന്ന ജീവകം - ജീവകം B12

  • മൂത്രത്തിലൂടെ വിസര്ജിക്കപ്പെടുന്ന ജീവകം - ജീവകം C

  • രോഗപ്രതിരോധശക്തിക്ക് ആവിശ്യമായ ജീവകം - ജീവകം C


ജീവകങ്ങളും രാസനാമങ്ങളും 


  • ജീവകം A        -  റെറ്റിനോൾ 

  • ജീവകം  B1     -  തയാമിൻ 

  • ജീവകം  B2     -  റിയബോഫ്ളാവിന് 

  • ജീവകം  B3     -  നിയാസിൻ 

  • ജീവകം  B5     -  പാന്റോതെനിക് ആസിഡ് 

  • ജീവകം  B6     -  പിരിഡ്ഓക്‌സിന് 

  • ജീവകം  B7     -  ബയോട്ടിൻ 

  • ജീവകം  B9     -  ഫോളിക് ആസിഡ് 

  • ജീവകം  B12   -  സയനോ കോബലമിൻ 

  • ജീവകം  C       -അസ്കോര്ബിക് ആസിഡ് 

  • ജീവകം  D       -  കാൽസിഫെറോൾ 

  • ജീവകം  E       - ടക്കോഫെറോൾ 

  • ജീവകം  K       - ഫിലോക്വിനോൻ.           


ജീവകങ്ങൾ അപര്യാപ്‌തത  രോഗങ്ങൾ


ജീവകം  A    - നിശാന്ധത ,സീറോഫ്താൽമിയ 


ജീവകം  B3   - പെല്ലഗ്ര 


ജീവകം  B9  - വിളർച്ച 


ജീവകം  C   - സ്കർവി 


ജീവകം  D   -  കണ ( റിക്റ്റസ് )


ജീവകം   E  - വന്ധ്യത


ജീവകം   K  - രക്ത സ്രാവം 



  • ശരീരത്തിൽ കാൽസ്യത്തിന്റെ ആഗിരണം ഉത്തേജിപ്പിക്കുന്ന ജീവകം - ജീവകം D

  • ഹോര്മോണായി കണക്കാക്കുന്ന ജീവകം - ജീവകം E

  • മുട്ടയുടെ  മഞ്ഞയിൽ ധാരാളം അടങ്ങിയിരിക്കുന്ന ജീവകം - ജീവകം E

  • ഹൃദയത്തെ സംരക്ഷിക്കുന്ന ജീവകം - ജീവകം E

  • രക്തം കട്ടപിടിക്കാൻ  സഹായിക്കുന്ന  ജീവകം - ജീവകം K

  • ബ്യുട്ടി വിറ്റമിൻ  എന്നറിയപ്പെടുന്നത് - ജീവകം E


വൈറസ് മൂലം ഉണ്ടാകുന്ന രോഗങ്ങൾ

  • എയ്ഡ്സ്                : HIV (ഹ്യൂമൻ ഇമ്മ്യൂണോ ഡെഫിഷ്യൻസി വൈറസ്)

  • ചിക്കൻപോക്സ്  : വെരിസെല്ല സോസ്റ്റർ വൈറസ്

  • ജലദോഷം                 : റൈനോ വൈറസ്

  • മീസിൽസ്                  : പോളിനോസ മോർബിലോറിയം

  • ചിക്കുൻ ഗുനിയ     : ചിക്കുൻ ഗുനിയ വൈറസ് (ആൽഫ വൈറസ്)

  • പോളിയോ മെലിറ്റിസ് : പോളിയോ വൈറസ്

  • പേ വിഷബാധ         : റാബീസ് വൈറസ് (സ്ട്രീറ്റ്\ലിസ്സ വൈറസ്)

  • അരിമ്പാറ                   : ഹ്യൂമൻ പാപ്പിലോമ വൈറസ്

  • വസൂരി                        : വേരിയോള വൈറസ്

  • ഡെങ്കിപ്പനി                  : IgM ഡെങ്കി വൈറസ് (ഫ്‌ളാവി വൈറസ്)

  • സാർസ്                          : സാർസ് കൊറോണ വൈറസ്

  • പന്നിപ്പനി                     : H1N1 വൈറസ്

  • പക്ഷിപ്പനി                    : H15N1 വൈറസ്


ബാക്റ്റീരിയ മൂലം ഉണ്ടാകുന്ന രോഗങ്ങൾ 


  • കോളറ               : വിബ്രിയോ കോളറെ

  • ക്ഷയം                 : മൈക്രോബാക്ടീരിയം ട്യൂബർക്കുലോസിസ്

  • കുഷ്ഠം               : മൈക്രോബാക്ടീരിയം ലെപ്രെ

  • ടെറ്റനസ്             : ക്ലോസ്ട്രിഡിയം ടെറ്റനി

  • ഡിഫ്ത്തീരിയ : കൊറൈൻ ബാക്ടിരിയം ഡിഫ്ത്തീരിയെ

  • ടൈഫോയിഡ്  : സാൽമൊണല്ല ടൈഫി

  • വില്ലൻ ചുമ      : ബോർഡറ്റെല്ല പെർട്ടൂസിസ്

  • പ്ളേഗ്                 : യെർസീനിയ പെസ്റ്റിസ്

  • എലിപ്പനി           : ലെപ്റ്റോസ്പൈറ ഇക്ട്രോഹെമറേജിയ

  • ഗൊണാറിയ      : നിസ്സേറിയ ഗൊണാറിയ

  • സിഫിലിസ്         : ട്രിപ്പൊനിമാ പലീഡിയം

  • ആന്ത്രാക്സ്        : ബാസില്ലസ് അന്ത്രാസിസ്

  • തൊണ്ടകാറൽ    : സ്ട്രെപ്റ്റോകോക്കസ്

  • ഭക്ഷ്യ വിഷബാധ : സാൽമൊണല്ല, സ്റ്റെഫലോ കോക്കസ്, ക്ലോസ്ട്രിഡിയം ബോട്ടുലിനം


ഫംഗസ് മൂലം ഉണ്ടാകുന്ന രോഗങ്ങൾ


  1. അത്‌ലറ്റ് ഫൂട്ട്            : എപിഡെർമോ ഫൈറ്റോൺ ഫ്ലോകോസം

  2. റിങ് വേം                   : മൈക്രോസ്പോറം

  3. ആസ്‌പർജില്ലോസിസ് : ആസ്‌പർജില്ലസ്‌ ഓട്ടോമൈക്കോസിസ്

  4. കാന്ഡിഡിയാസിസ്  : കാൻഡിഡാ ആൽബിക്കൻസ്


EDUPLANETSPIN

PLS SUBSCRIBE OUR CHANNEL EDUPLANETSPIN


Comments